SIR പ്രക്രിയയിലൂടെ തിരഞ്ഞെടുപ്പ് നടക്കുകയും ആ തിരഞ്ഞെടുപ്പിലൂടെ വിജയം കൈവരിക്കുകയും ചെയ്ത കേരള മുഖ്യമന്ത്രി വിഡി സതീശൻ, കേന്ദ്ര സർക്കാരിനെതിരെ നടക്കുന്ന SIR-മായി ബന്ധപ്പെട്ട സമരത്തിന് പോയി പിന്തുണ പ്രഖ്യാപിക്കുകയും സമരക്കാർക്കൊപ്പം ചേരുകയും ചെയ്തതിന്റെ ഇരട്ടത്താപ്പാണ് നാം മനസ്സിലാക്കേണ്ടത്.
നടന്ന തിരഞ്ഞെടുപ്പുകളെല്ലാം illegal തിരഞ്ഞെടുപ്പുകളായിരുന്നു എന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷനായ മല്ലികാർജുൻ ഖാർഗെ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.
അങ്ങനെയാണെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് മുഖ്യമന്ത്രിമാരെല്ലാം നിയമവിരുദ്ധമാണോ?
ധാർമ്മികതയുണ്ടെങ്കിൽ പാർട്ടിയുടെ അധ്യക്ഷനായ ഖാർഗെ പറഞ്ഞ വാക്കുകൾ ഉൾക്കൊണ്ട് തന്റെ മുഖ്യമന്ത്രിസ്ഥാനം രാജി വെക്കുവാൻ വിഡി സതീശൻ തയ്യാറാവണം.
#EnthKitty
#APAKADAMPolitics