‼️CMRL–എക്സാലോജിക് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിജിലൻസ് അന്വേഷണം നടത്താൻ കേരള ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. കേസിൽ പ്രഥമദൃഷ്ട്യാ അന്വേഷണം ആവശ്യമായ സാഹചര്യമുണ്ടെന്ന് കോടതി വിലയിരുത്തിയതിന്റെ ഗൗരവം ഉൾക്കൊള്ളാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തയ്യാറാകണം.
🔹SFIO, ഇൻകം ടാക്സ് വകുപ്പ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജൻസികളുടെ അന്വേഷണങ്ങളും, റിപ്പോർട്ടുകളും ഉയർത്തിയ ചോദ്യങ്ങൾ ഇത്രകാലം രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് മറച്ചുവെക്കാമെന്നാണോ കരുതിയത്?
🔹 മുഖ്യമന്ത്രി വി ഡി സതീശനെയും, ഭരണപക്ഷത്തെ പ്രമുഖരെയും, പരസ്പരം സംരക്ഷിക്കാൻ ഇൻഡി സഖ്യം നടത്തിയ നീക്കങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് ഈ കോടതി ഉത്തരവ്.
🔹നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാകണം.
🔹അധികാരത്തിലിരിക്കുന്നവർക്ക് പ്രത്യേക പരിഗണനയൊന്നുമില്ല.
🔹കോടതിയോടും, ഭരണഘടനയോടും ജനാധിപത്യ സംവിധാനങ്ങളോടും, ബഹുമാനമുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രാജിവെച്ച് അന്വേഷണത്തെ നേരിടണം.
🔹കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിലപാടുകളോട് ആത്മാർത്ഥതയുണ്ടെങ്കിൽ മുഖ്യമന്ത്രി വി ഡി സതീശനും തന്റെ നിലപാട് വ്യക്തമാക്കണം.
🔹കേരളത്തിലെ ജനാധിപത്യത്തെ രാഷ്ട്രീയ ഒത്തുകളികൾക്ക് പണയം വെക്കാൻ അനുവദിക്കില്ല.
🔹ഭരണപക്ഷവും, പ്രതിപക്ഷവും പരസ്പരം സംരക്ഷിക്കുന്നുവെന്ന ആരോപണങ്ങൾക്ക് ജനങ്ങൾക്കു മുന്നിൽ മറുപടി പറയണം.
🔹കേരളം അർഹിക്കുന്നത് അഴിമതിയാരോപണങ്ങളിൽ നിന്ന് ഒളിച്ചോടുന്ന ഭരണത്തെയല്ല, സുതാര്യതയും ഉത്തരവാദിത്തവുമുള്ള ഭരണമാണ്.
‼️പിണറായി വിജയൻ രാജിവെക്കണം.
‼️വി ഡി സതീശൻ നിലപാട് വ്യക്തമാക്കണം.
‼️കേരള നിയമസഭ പിരിച്ചുവിടാൻ ശുപാർശ ചെയ്യണം.
#EnthKitty
#RandallaOnnanu
#APAKADAMPolitics