കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ഇന്ത്യയിൽ കോൺഗ്രസ് നടത്തിയ ഭരണം ജനാധിപത്യത്തിന്റെ വിജയമായിരുന്നില്ല;
മറിച്ച് കോടിക്കണക്കിന് അനധികൃത കുടിയേറ്റക്കാരുടെ വോട്ടുകൾ, ഇരട്ട വോട്ടുകൾ, കൃത്രിമമായി സൃഷ്ടിച്ചെടുത്ത കള്ളവോട്ടുകൾ, ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ബൂത്ത് പിടുത്തം എന്നിവയായിരുന്നു അധികാരസിംഹാസനത്തിൽ അവർക്ക് താങ്ങായിരുന്നത്.
അധികാരം നിലനിർത്താൻ SIR പോലെയുള്ള സുതാര്യമായ നിയമങ്ങളോ സത്യസന്ധമായ നടപടിക്രമങ്ങളോ അവർക്ക് ആവശ്യമായിരുന്നില്ല.
കോൺഗ്രസിന് വേണ്ടിയിരുന്നത് ഏതു മാർഗ്ഗത്തിലൂടെയും കൈക്കലാക്കുന്ന അധികാരം മാത്രമായിരുന്നു.
ജനാധിപത്യത്തിന്റെ പേരു പറഞ്ഞ് അവർ പതിറ്റാണ്ടുകളോളം ഇന്ത്യയിൽ നടത്തിയത് ജനവിധി അട്ടിമറിച്ചുള്ള അധികാരക്കൊതിയുടെ വാഴ്ചയായിരുന്നു.
അല്ലങ്കിൽ പിന്നെ എന്തിനാണ് അവർ SIR-നെതിരെ ആസൂത്രിതമായി സമരം നടത്തുന്നത്?
#EnthKitty
#APAKADAMPolitics