കപിൽ സിബലിൻ്റെ പാർലമെൻ്റിലെ പഴയ ഒരു പ്രസംഗമാണിത്.
SIR എന്തിനാണെന്നും എങ്ങനെയാണിതെന്നും കൃത്യമായി അദ്ദേഹം വിശദീകരിക്കുന്നു.
ഭരണത്തിലിരുന്നപ്പോൾ SIR നടപടിയെ അനുകൂലിച്ചവരാണ് ഇപ്പോൾ SIR നടപടിയെ മഹാ അപരാധമായി പറയുന്നത്.
ഈ ഇരട്ടത്താപ്പ് നാം തിരിച്ചറിയണം.
#EnthKitty
#APAKADAMPolitics