എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ, മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹം അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നാണ്.. രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരെല്ലാം അനധികൃതരാണെന്നാണ് കോൺഗ്രസ് അധ്യക്ഷൻ പറയുന്നത്.. ജനാധിപത്യത്തെയും, ജനവിധിയെയും അംഗീകരിക്കാനുള്ള മര്യാദയെങ്കിലും കോൺഗ്രസിനുണ്ടാകണം. തെരഞ്ഞെടുപ്പിൽ ജനങ്ങൾ വിധിയെഴുതുമ്പോൾ അത് അംഗീകരിക്കുകയും, തോൽക്കുമ്പോൾ ജനവിധിയെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണം.. ജനാധിപത്യത്തിൽ അന്തിമവിധി ജനങ്ങളുടേതാണ്. അത് അംഗീകരിക്കാനുള്ള മാന്യത കോൺഗ്രസ് കാണിക്കണം.. #EnthKitty #APAKADAMPolitics

എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ, മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹം അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നാണ്..

രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരെല്ലാം അനധികൃതരാണെന്നാണ് കോൺഗ്രസ് അധ്യക്ഷൻ പറയുന്നത്..

ജനാധിപത്യത്തെയും, ജനവിധിയെയും അംഗീകരിക്കാനുള്ള മര്യാദയെങ്കിലും കോൺഗ്രസിനുണ്ടാകണം.

തെരഞ്ഞെടുപ്പിൽ ജനങ്ങൾ വിധിയെഴുതുമ്പോൾ അത് അംഗീകരിക്കുകയും, തോൽക്കുമ്പോൾ ജനവിധിയെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണം..

ജനാധിപത്യത്തിൽ അന്തിമവിധി ജനങ്ങളുടേതാണ്. അത് അംഗീകരിക്കാനുള്ള മാന്യത കോൺഗ്രസ് കാണിക്കണം..

#EnthKitty
#APAKADAMPolitics