കേരളത്തിൽ SIR വളരെയധികം സഹായകരമായിരുന്നുവെന്നും താഴെത്തട്ടിൽ പാർട്ടി സംഘടനയുള്ളതിനാൽ ഇത് ഗുണകരമായെന്നും കേരളത്തിലെ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വാക്കുകളാണ്.
മരിച്ചവരുടെ പേരിലുള്ള വോട്ടുകളും, വ്യാജ വോട്ടുകളും നീക്കം ചെയ്തുവെന്ന അദ്ദേഹത്തിന്റെ പരാമർശം ഗൗരവമുള്ളതാണ്.
അപ്പോൾ ഇത്രയും കാലം കേരളത്തിലെ വോട്ടർപട്ടികയിൽ വ്യാജ വോട്ടുകൾ ഉണ്ടായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് തന്നെ സമ്മതിചതല്ലേ?
വോട്ടർപട്ടികയിലെ ക്രമക്കേടുകൾ നീക്കി അർഹരായ ഓരോ പൗരന്റെയും വോട്ടവകാശം സംരക്ഷിക്കുക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന ഉത്തരവാദിത്തമാണ്.
#EnthKitty
#APAKADAMPolitics