തെരഞ്ഞെടുപ്പ് തോൽവിക്ക് സിസ്റ്റത്തെ കുറ്റപ്പെടുത്താൻ പുതിയ കാരണങ്ങൾ കണ്ടെത്തുകയാണ് കോൺഗ്രസും രാഹുൽ ഗാന്ധിയും. വോട്ടിംഗ് മെഷീൻ ഹാക്ക് മുതൽ വോട്ടർ പട്ടികയിലെ ക്രമക്കേട് വരെയുള്ള നുണകൾ അപ്പാടെ പൊളിഞ്ഞു. പുതിയതായി കൂട്ടുപിടിച്ചിരിക്കുന്നത് SIR നെയാണ്. ഈ ഇരട്ടത്താപ്പ് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. രാജ്യത്തിൻ്റെ ജനാധിപത്യ സംവിധാനത്തെ ദുർബലപ്പെടുത്താനുള്ള നിങ്ങളുടെ ശ്രമം ജനം ചെറുക്കുക തന്നെ ചെയ്യും. #APAKADAMPolitics #SaveDemocracyRemoveAnarchy

തെരഞ്ഞെടുപ്പ് തോൽവിക്ക് സിസ്റ്റത്തെ കുറ്റപ്പെടുത്താൻ പുതിയ കാരണങ്ങൾ കണ്ടെത്തുകയാണ് കോൺഗ്രസും രാഹുൽ ഗാന്ധിയും.

വോട്ടിംഗ് മെഷീൻ ഹാക്ക് മുതൽ വോട്ടർ പട്ടികയിലെ ക്രമക്കേട് വരെയുള്ള നുണകൾ അപ്പാടെ പൊളിഞ്ഞു. പുതിയതായി കൂട്ടുപിടിച്ചിരിക്കുന്നത് SIR നെയാണ്.

ഈ ഇരട്ടത്താപ്പ് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. രാജ്യത്തിൻ്റെ ജനാധിപത്യ സംവിധാനത്തെ ദുർബലപ്പെടുത്താനുള്ള നിങ്ങളുടെ ശ്രമം ജനം ചെറുക്കുക തന്നെ ചെയ്യും.

#APAKADAMPolitics
#SaveDemocracyRemoveAnarchy