അർഹരായ PSC ഉദ്യോഗാർത്ഥികളെ തെരുവിൽ സമരം ചെയ്യിച്ച് സ്വന്തക്കാർക്ക് പിൻവാതിൽ നിയമനം നൽകിയതും, കിഫ്ബി വഴി കേരളത്തിന് ₹70,416 കോടിയുടെ ഭീമമായ കടബാധ്യത വരുത്തിവെച്ച LDF അഴിമതിയുടെ കാലം നാം മറക്കരുത്. സംസ്ഥാനത്തിന്റെ വായ്പാ പരിധിയിലെ ₹25,932 കോടിയുടെ ഇടിവും, ചട്ടങ്ങൾ ലംഘിച്ചുള്ള ₹475 കോടിയുടെ പരസ്യ ധൂർത്തുമെല്ലാം സുധ പിള്ള കമ്മിറ്റി റിപ്പോർട്ടിലൂടെ വ്യക്തമായിരിക്കുകയാണ്. കേരളത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുകയും യുവാക്കളെ വഞ്ചിക്കുകയും ചെയ്ത 10 വർഷത്തെ ഈ ഇടത് അഴിമതി ഭരണം നാം ഒരിക്കലും മറക്കരുത്, പൊറുക്കരുത്.. #APAKADAMPolitics #KeralamVeenaPathittand

അർഹരായ PSC ഉദ്യോഗാർത്ഥികളെ തെരുവിൽ സമരം ചെയ്യിച്ച് സ്വന്തക്കാർക്ക് പിൻവാതിൽ നിയമനം നൽകിയതും, കിഫ്ബി വഴി കേരളത്തിന് ₹70,416 കോടിയുടെ ഭീമമായ കടബാധ്യത വരുത്തിവെച്ച LDF അഴിമതിയുടെ കാലം നാം മറക്കരുത്.

സംസ്ഥാനത്തിന്റെ വായ്പാ പരിധിയിലെ ₹25,932 കോടിയുടെ ഇടിവും, ചട്ടങ്ങൾ ലംഘിച്ചുള്ള ₹475 കോടിയുടെ പരസ്യ ധൂർത്തുമെല്ലാം സുധ പിള്ള കമ്മിറ്റി റിപ്പോർട്ടിലൂടെ വ്യക്തമായിരിക്കുകയാണ്.

കേരളത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുകയും യുവാക്കളെ വഞ്ചിക്കുകയും ചെയ്ത 10 വർഷത്തെ ഈ ഇടത് അഴിമതി ഭരണം നാം ഒരിക്കലും മറക്കരുത്, പൊറുക്കരുത്..

#APAKADAMPolitics
#KeralamVeenaPathittand