കൂടെയുണ്ട് ബിജെപി… PSC യിൽ കേരളത്തിലെ യുവജനങ്ങളെ വഞ്ചിച്ച എൽഡിഎഫ്-യുഡിഎഫ് മുന്നണികൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി എംഎൽഎമാർ ഗവർണറെ നേരിൽക്കണ്ട് പരാതി നൽകി. സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച നേതാക്കൾ, പിഎസ്സി ചെയർമാനെ തൽസ്ഥാനത്തുനിന്ന് ഉടൻ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. നേരത്തെ ബിജെപിയുടെ ശക്തമായ ഇടപെടലുകളെത്തുടർന്ന്, മുൻ ഗവർണർ അദ്ദേഹത്തിന്റെ പദവി ഒഴിയുന്നതിന് ഒരാഴ്ച മുൻപ് പിഎസ്സി ചെയർമാൻ എം ആർ ബൈജുവിനെയും കമ്മീഷനിലെ 15 അംഗങ്ങളെയും നീക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിനോട് ശുപാർശ ചെയ്തിരുന്നു. PSC യിൽ യുവതയ്ക്ക് നീതി ലഭിക്കുന്നതുവരെ ശക്തമായി പോരാട്ടം തുടരാൻ കേരളത്തിലെ യഥാർത്ഥ പ്രതിപക്ഷമായി ബിജെപി ഉണ്ടാകും. #RandallaOnnanu #APAKADAMPolitics

കൂടെയുണ്ട് ബിജെപി…

PSC യിൽ കേരളത്തിലെ യുവജനങ്ങളെ വഞ്ചിച്ച എൽഡിഎഫ്-യുഡിഎഫ് മുന്നണികൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി എംഎൽഎമാർ ഗവർണറെ നേരിൽക്കണ്ട് പരാതി നൽകി.

സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച നേതാക്കൾ, പിഎസ്സി ചെയർമാനെ തൽസ്ഥാനത്തുനിന്ന് ഉടൻ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.

നേരത്തെ ബിജെപിയുടെ ശക്തമായ ഇടപെടലുകളെത്തുടർന്ന്, മുൻ ഗവർണർ അദ്ദേഹത്തിന്റെ പദവി ഒഴിയുന്നതിന് ഒരാഴ്ച മുൻപ് പിഎസ്സി ചെയർമാൻ എം ആർ ബൈജുവിനെയും കമ്മീഷനിലെ 15 അംഗങ്ങളെയും നീക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിനോട് ശുപാർശ ചെയ്തിരുന്നു.

PSC യിൽ യുവതയ്ക്ക് നീതി ലഭിക്കുന്നതുവരെ ശക്തമായി പോരാട്ടം തുടരാൻ കേരളത്തിലെ യഥാർത്ഥ പ്രതിപക്ഷമായി ബിജെപി ഉണ്ടാകും.

#RandallaOnnanu
#APAKADAMPolitics