തെരഞ്ഞെടുപ്പിൽ തോറ്റാൽ EVM ന് കുറ്റം. ബാലറ്റ് പേപ്പർ വേണമെന്ന് മുറവിളി. എന്നാൽ ബാലറ്റിൽ നടന്ന ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് തിരിച്ചടി. EVM ഇല്ലെങ്കിൽ മോദിജിക്ക് ജയിക്കാനാകില്ലെന്ന് രാഹുൽ ഗാന്ധി, ബാലറ്റ് പേപ്പറാണ് വേണ്ടതെന്ന് ഖാർഗെ. ബാലറ്റിൽ മത്സരിച്ചാൽ മോദിക്ക് ജയിക്കാനാകില്ലെന്ന് പ്രിയങ്ക വദ്ര. EVM ആയാലും, ബാലറ്റ് ആയാലും ജനവിധി മാനിക്കാൻ കോൺഗ്രസ് പഠിക്കണം. ജനങ്ങൾ വോട്ട് ചെയ്യുന്നത് കോൺഗ്രസിന്റെ ഇഷ്ടത്തിനനുസരിച്ചല്ല. ജനവിധി അംഗീകരിക്കാൻ കഴിയുന്നില്ലെങ്കിൽ കുറ്റം EVMനല്ല, കോൺഗ്രസിന്റെ രാഷ്ട്രീയത്തിനാണ്. #APAKADAMPolitics #SaveDemocracyRemoveAnarchy

തെരഞ്ഞെടുപ്പിൽ തോറ്റാൽ EVM ന് കുറ്റം. ബാലറ്റ് പേപ്പർ വേണമെന്ന് മുറവിളി. എന്നാൽ ബാലറ്റിൽ നടന്ന ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് തിരിച്ചടി.

EVM ഇല്ലെങ്കിൽ മോദിജിക്ക് ജയിക്കാനാകില്ലെന്ന് രാഹുൽ ഗാന്ധി, ബാലറ്റ് പേപ്പറാണ് വേണ്ടതെന്ന് ഖാർഗെ. ബാലറ്റിൽ മത്സരിച്ചാൽ മോദിക്ക് ജയിക്കാനാകില്ലെന്ന് പ്രിയങ്ക വദ്ര.

EVM ആയാലും, ബാലറ്റ് ആയാലും ജനവിധി മാനിക്കാൻ കോൺഗ്രസ് പഠിക്കണം.

ജനങ്ങൾ വോട്ട് ചെയ്യുന്നത് കോൺഗ്രസിന്റെ ഇഷ്ടത്തിനനുസരിച്ചല്ല. ജനവിധി അംഗീകരിക്കാൻ കഴിയുന്നില്ലെങ്കിൽ കുറ്റം EVMനല്ല, കോൺഗ്രസിന്റെ രാഷ്ട്രീയത്തിനാണ്.

#APAKADAMPolitics #SaveDemocracyRemoveAnarchy