കിഫ്ബിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന അഴിമതികളും ക്രമക്കേടുകളും ഞെട്ടിപ്പിക്കുന്നതാണ്.
വലിയ സാമ്പത്തിക ബാധ്യതയാണ് കിഫ്ബി കേരളത്തിന് വരുത്തിവെച്ചിരിക്കുന്നത്. ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി.
ഇത്തരത്തിൽ കൊള്ള നടത്തിയ പിണറായി സർക്കാരും അതിന് കൂട്ട് നിന്ന അന്നത്തെ പ്രതിപക്ഷമായ യുഡിഎഫും രണ്ടല്ല ഒന്നാണ്.
ഇവർ ചേർന്ന് നടത്തിയ അപകടരാഷ്ട്രീയം പുറത്തുവന്നുകഴിഞ്ഞു.
ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധവുമായി ബിജെപിയുണ്ടാകും.
#RandallaOnnanu
#APAKADAMPolitics
#KeralamVeenaPathittand