SIR-നെ എതിർക്കുന്ന പ്രതിപക്ഷത്തിന്റെയും ഇടത് നേതാക്കളുടെയും യഥാർത്ഥ അജണ്ട ജനാധിപത്യ സംരക്ഷണമല്ല, മറിച്ച് ജനപിന്തുണയില്ലാത്ത സമരങ്ങൾ പരാജയപ്പെട്ടപ്പോൾ കലാപങ്ങളിലൂടെയും "ബംഗ്ലാദേശ് മോഡൽ" അട്ടിമറിയിലൂടെയും അധികാരം പിടിച്ചെടുക്കാനുള്ള ഗൂഢാശ്രമമാണ് നടക്കുന്നത്.
രാജ്യത്തെ വലിയൊരു വിപത്തിലേക്ക് നയിക്കുന്ന ഇത്തരം അപകടകരമായ നീക്കങ്ങളെ ജനാധിപത്യ വിശ്വാസികൾ തിരിച്ചറിയുക, ഒറ്റക്കെട്ടായി പ്രതിരോധിക്കുക…
#APAKADAMPolitics
#SaveDemocracyRemoveAnarchy