SIR വഴി വോട്ടർ പട്ടികയിൽ നിന്ന് ആകെ 13 കോടി ഒഴിവാക്കലുകളാണ് നടത്തിയത്. ‼️ഇതിൽ സ്ഥിരമായി താമസം മാറിയവർ 6.3 കോടിയും (48.1%). ‼️മരണപ്പെട്ടവർ 2.8 കോടിയും (21.4%). ‼️വിലാസത്തിൽ കണ്ടെത്താൻ സാധിക്കാത്തവർ 3 കോടിയും (22.9%). ‼️ഇരട്ട വോട്ടുകൾ 1 കോടിയുമാണ് (7.6%). കള്ളവോട്ടുകൾ തടയുന്നതിനും വോട്ടർ പട്ടിക കൂടുതൽ കുറ്റമറ്റതാക്കുന്നതിനുമായാണ് SIR വഴി ഈ നടപടികൾ സ്വീകരിച്ചിട്ടുള്ളത്, ഇതാണ് യാഥാർഥ്യം… #APAKADAMPolitics #SaveDemocracyRemoveAnarchy

SIR വഴി വോട്ടർ പട്ടികയിൽ നിന്ന് ആകെ 13 കോടി ഒഴിവാക്കലുകളാണ് നടത്തിയത്.

‼️ഇതിൽ സ്ഥിരമായി താമസം മാറിയവർ 6.3 കോടിയും (48.1%).

‼️മരണപ്പെട്ടവർ 2.8 കോടിയും (21.4%).

‼️വിലാസത്തിൽ കണ്ടെത്താൻ സാധിക്കാത്തവർ 3 കോടിയും (22.9%).

‼️ഇരട്ട വോട്ടുകൾ 1 കോടിയുമാണ് (7.6%).

കള്ളവോട്ടുകൾ തടയുന്നതിനും വോട്ടർ പട്ടിക കൂടുതൽ കുറ്റമറ്റതാക്കുന്നതിനുമായാണ് SIR വഴി ഈ നടപടികൾ സ്വീകരിച്ചിട്ടുള്ളത്, ഇതാണ് യാഥാർഥ്യം…

#APAKADAMPolitics
#SaveDemocracyRemoveAnarchy