‼️കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ചിതയൊരുക്കുന്ന ആരാച്ചാർമാരായി PSC മാറിയിരിക്കുന്നു.
🔸ഒരു പരീക്ഷയിൽ മാത്രമല്ല, 2009-ന് ശേഷം പിഎസ്സി നടത്തിയ മിക്കവാറും എല്ലാ പരീക്ഷകളിലും വ്യാപക ക്രമക്കേട് ഉയർന്നുവന്നിട്ടുണ്ട്. ചിലത് അന്വേഷിച്ചു, ചില പരീക്ഷകൾ ക്യാൻസൽ ചെയ്തു, ചിലതിൽ കുറ്റക്കാരെ കണ്ടെത്തി നടപടി എടുത്തു.
🔸 ഇപ്പോൾ നടക്കുന്ന എസ്ഐടി അന്വേഷണം പരിമിതമാണ്. അതുകൊണ്ട് സത്യം പുറത്തുവരില്ല. കഴിഞ്ഞ 10 വർഷം പിണറായി വിജയന്റെ കാലത്ത് സമ്പൂർണ്ണ രാഷ്ട്രീയ നിയമനമാണ് നടന്നത്.
🔸പിഎസ്സി ചെയർമാൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത്, പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണം എന്ന് ബിജെപി ആവശ്യപ്പെടുന്നു.
🔸സിപിഎമ്മുമായി ചേർന്ന് യുഡിഎഫ് ഗവൺമെന്റ് അന്വേഷണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന ഹൈക്കോടതി നിരീക്ഷണം പ്രധാനമാണ്. അതുകൊണ്ട് നിജസ്ഥിതി പുറത്തുവരണം എന്ന് ബിജെപി ആഗ്രഹിക്കുന്നു.
ശ്രീ എം ടി രമേശ്
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി
#EnthKitty
#RandallaOnnanu
#APAKADAMPolitics