‼️PSC ഉദ്യോഗാർത്ഥികളുടെ സമരത്തോട് ഈ സർക്കാരിന് എന്തുകൊണ്ടാണ് ഇത്ര അവഗണന? 🔹കഴിഞ്ഞ നാലഞ്ച് വർഷമായി സെക്രട്ടേറിയറ്റിന് മുന്നിൽ നീതിക്കായി സമരം ചെയ്യുകയാണ് ആയിരക്കണക്കിന് PSC ഉദ്യോഗാർത്ഥികൾ. 🔹റാങ്ക് ലിസ്റ്റുകളുടെ കാലാവധി കഴിയുമ്പോൾ തെരുവിലിറങ്ങേണ്ടിവരുന്ന യുവതീയുവാക്കൾ. 🔹ഒടുവിൽ ഒരു സഹോദരിക്ക് തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കേണ്ടിവന്നിട്ടും, മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ മനസ്സാക്ഷിക്കുത്തില്ല. ❓അന്ന് മുട്ടിലിഴഞ്ഞ് സമരം ചെയ്ത ഉദ്യോഗാർത്ഥികളെ സന്ദർശിച്ച ഇന്നത്തെ മുഖ്യമന്ത്രി, ഇപ്പോൾ അവരുടെ കണ്ണീരിന് നേരെ മുഖം തിരിക്കുന്നത് എന്തുകൊണ്ട്? ❓ഡൽഹിയിൽ സമരത്തിനിറങ്ങുന്ന DYFIയും, യൂത്ത് കോൺഗ്രസും സെക്രട്ടേറിയറ്റിന് മുന്നിലെ ഉദ്യോഗാർത്ഥികളുടെ സമരപ്പന്തലിലേക്ക് തിരിഞ്ഞുനോക്കാത്തതെന്തുകൊണ്ട്? 🔹ഉദ്യോഗാർത്ഥികളുടെ പോരാട്ടം ബിജെപി ഏറ്റെടുക്കുകയാണ്. 🔹കേരളത്തിലെ തെരുവുകളിൽ പതിനായിരക്കണക്കിന് യുവാക്കളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നൽകും. ❓PSC ചെയർമാനെതിരെ നടപടിയെടുക്കണമെന്ന ആവശ്യത്തിൽ ഗവർണർ ഇടപെട്ടിട്ടും, മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നു? 🔹PSCയിലെ നിയമന ക്രമക്കേടുകൾക്കും, അഴിമതികൾക്കും പിന്നിലെ സത്യങ്ങൾ പുറത്തുവരണം. 🔹വിഎസ്, ഉമ്മൻചാണ്ടി, പിണറായി സർക്കാരുകളുടെ കാലത്ത് നടന്ന എല്ലാ ക്രമക്കേടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണം. ✅യുവാക്കളുടെ സ്വപ്നങ്ങൾ തകർക്കുന്ന PSC അഴിമതിക്കെതിരെ ബിജെപി പോരാടും. ഉദ്യോഗാർത്ഥികൾക്ക് നീതി ലഭിക്കുംവരെ പോരാട്ടം തുടരും... ശ്രീ എം ടി രമേശ്‌ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി #EnthKitty #RandallaOnnanu #APAKADAMPolitics

‼️PSC ഉദ്യോഗാർത്ഥികളുടെ സമരത്തോട് ഈ സർക്കാരിന് എന്തുകൊണ്ടാണ് ഇത്ര അവഗണന?

🔹കഴിഞ്ഞ നാലഞ്ച് വർഷമായി സെക്രട്ടേറിയറ്റിന് മുന്നിൽ നീതിക്കായി സമരം ചെയ്യുകയാണ് ആയിരക്കണക്കിന് PSC ഉദ്യോഗാർത്ഥികൾ.

🔹റാങ്ക് ലിസ്റ്റുകളുടെ കാലാവധി കഴിയുമ്പോൾ തെരുവിലിറങ്ങേണ്ടിവരുന്ന യുവതീയുവാക്കൾ.

🔹ഒടുവിൽ ഒരു സഹോദരിക്ക് തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കേണ്ടിവന്നിട്ടും, മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ മനസ്സാക്ഷിക്കുത്തില്ല.

❓അന്ന് മുട്ടിലിഴഞ്ഞ് സമരം ചെയ്ത ഉദ്യോഗാർത്ഥികളെ സന്ദർശിച്ച ഇന്നത്തെ മുഖ്യമന്ത്രി, ഇപ്പോൾ അവരുടെ കണ്ണീരിന് നേരെ മുഖം തിരിക്കുന്നത് എന്തുകൊണ്ട്?

❓ഡൽഹിയിൽ സമരത്തിനിറങ്ങുന്ന DYFIയും, യൂത്ത് കോൺഗ്രസും സെക്രട്ടേറിയറ്റിന് മുന്നിലെ ഉദ്യോഗാർത്ഥികളുടെ സമരപ്പന്തലിലേക്ക് തിരിഞ്ഞുനോക്കാത്തതെന്തുകൊണ്ട്?

🔹ഉദ്യോഗാർത്ഥികളുടെ പോരാട്ടം ബിജെപി ഏറ്റെടുക്കുകയാണ്.

🔹കേരളത്തിലെ തെരുവുകളിൽ പതിനായിരക്കണക്കിന് യുവാക്കളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നൽകും.

❓PSC ചെയർമാനെതിരെ നടപടിയെടുക്കണമെന്ന ആവശ്യത്തിൽ ഗവർണർ ഇടപെട്ടിട്ടും, മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നു?

🔹PSCയിലെ നിയമന ക്രമക്കേടുകൾക്കും, അഴിമതികൾക്കും പിന്നിലെ സത്യങ്ങൾ പുറത്തുവരണം.

🔹വിഎസ്, ഉമ്മൻചാണ്ടി, പിണറായി സർക്കാരുകളുടെ കാലത്ത് നടന്ന എല്ലാ ക്രമക്കേടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണം.

✅യുവാക്കളുടെ സ്വപ്നങ്ങൾ തകർക്കുന്ന PSC അഴിമതിക്കെതിരെ ബിജെപി പോരാടും. ഉദ്യോഗാർത്ഥികൾക്ക് നീതി ലഭിക്കുംവരെ പോരാട്ടം തുടരും...

ശ്രീ എം ടി രമേശ്‌
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി

#EnthKitty
#RandallaOnnanu
#APAKADAMPolitics