കിഫ്ബിയുടെ മറവിൽ ഖജനാവ് കൊള്ളയടിച്ച് പിണറായി സർക്കാർ. 8.31% പലിശയ്ക്ക് വായ്പ ലഭ്യമായിട്ടും 9.72% എന്ന ഉയർന്ന പലിശയ്ക്ക് മസാല ബോണ്ട് വഴി കടമെടുത്ത് ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചത് 181.73 കോടിയുടെ വൻ ബാധ്യതയാണ്. മറുവശത്ത് കിഫ്ബിയുടെ 5,821 കോടി രൂപ നിസ്സാര പലിശയ്ക്ക് നിക്ഷേപിച്ച് വീണ്ടും കോടികളുടെ നഷ്ടം വരുത്തിവെച്ചു. ടെൻഡറില്ലാത്ത കരാറുകളും, തോന്നുംപടിയുള്ള ശമ്പളവും, അനധികൃത നിയമനങ്ങളും വഴി നടന്ന വൻ കൊള്ളയാണ് നടന്നത്. അന്ന് പ്രതിപക്ഷത്തിരുന്ന കോൺഗ്രസാകട്ടെ ഈ അഴിമതികൾക്ക് ഒത്താശ ചെയ്തു. എൽഡിഎഫും യുഡിഎഫും രണ്ടല്ല, ഒന്നാണ്. ഈ അപകട രാഷ്ട്രീയത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധവുമായി ബിജെപിയുണ്ടാകും. #RandallaOnnanu #APAKADAMPolitics #KeralamVeenaPathittand

കിഫ്ബിയുടെ മറവിൽ ഖജനാവ് കൊള്ളയടിച്ച് പിണറായി സർക്കാർ. 8.31% പലിശയ്ക്ക് വായ്പ ലഭ്യമായിട്ടും 9.72% എന്ന ഉയർന്ന പലിശയ്ക്ക് മസാല ബോണ്ട് വഴി കടമെടുത്ത് ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചത് 181.73 കോടിയുടെ വൻ ബാധ്യതയാണ്.

മറുവശത്ത് കിഫ്ബിയുടെ 5,821 കോടി രൂപ നിസ്സാര പലിശയ്ക്ക് നിക്ഷേപിച്ച് വീണ്ടും കോടികളുടെ നഷ്ടം വരുത്തിവെച്ചു.

ടെൻഡറില്ലാത്ത കരാറുകളും, തോന്നുംപടിയുള്ള ശമ്പളവും, അനധികൃത നിയമനങ്ങളും വഴി നടന്ന വൻ കൊള്ളയാണ് നടന്നത്. അന്ന് പ്രതിപക്ഷത്തിരുന്ന കോൺഗ്രസാകട്ടെ ഈ അഴിമതികൾക്ക് ഒത്താശ ചെയ്തു.

എൽഡിഎഫും യുഡിഎഫും രണ്ടല്ല, ഒന്നാണ്. ഈ അപകട രാഷ്ട്രീയത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധവുമായി ബിജെപിയുണ്ടാകും.

#RandallaOnnanu
#APAKADAMPolitics
#KeralamVeenaPathittand