സ്വതന്ത്ര ഭാരതത്തിൽ 12 തവണയാണ് SIR നടത്തിയത്. അതിൽ 10 തവണയും കോൺഗ്രസ് ഭരണകാലത്തായിരുന്നു. കപിൽ സിബിൽ ഉൾപ്പടെയുള്ള അന്നത്തേ കോൺഗ്രസ് നേതാക്കൾ പാർലമെൻ്റിൽ SIR ൻ്റ ആവശ്യകതയെക്കുറിച്ച് വലിയ പ്രസംഗങ്ങളും നടത്തിയിരുന്നു. 2005 ലാണ് അവസാനമായി രാജ്യത്ത് SIR നടത്തിയത്. 20 വർഷങ്ങൾ പിന്നിട്ട ഈ സാഹചര്യത്തിൽ മറ്റൊരു SIR അനിവാര്യതയാണ്. നമ്മുടെ ജനാധിപത്യം ശക്തിപ്പെടുത്താൻ ഇത് അത്യന്താപേക്ഷിതമാണ്. #APAKADAMPolitics #SaveDemocracyRemoveAnarchy

സ്വതന്ത്ര ഭാരതത്തിൽ 12 തവണയാണ് SIR നടത്തിയത്. അതിൽ 10 തവണയും കോൺഗ്രസ് ഭരണകാലത്തായിരുന്നു.

കപിൽ സിബിൽ ഉൾപ്പടെയുള്ള അന്നത്തേ കോൺഗ്രസ് നേതാക്കൾ പാർലമെൻ്റിൽ SIR ൻ്റ ആവശ്യകതയെക്കുറിച്ച് വലിയ പ്രസംഗങ്ങളും നടത്തിയിരുന്നു.

2005 ലാണ് അവസാനമായി രാജ്യത്ത് SIR നടത്തിയത്. 20 വർഷങ്ങൾ പിന്നിട്ട ഈ സാഹചര്യത്തിൽ മറ്റൊരു SIR അനിവാര്യതയാണ്. നമ്മുടെ ജനാധിപത്യം ശക്തിപ്പെടുത്താൻ ഇത് അത്യന്താപേക്ഷിതമാണ്.

#APAKADAMPolitics
#SaveDemocracyRemoveAnarchy