PSC കേരളത്തിലെ യുവതയോട് കാണിച്ചിട്ടുള്ള വിശ്വാസവഞ്ചന സമാനതകളില്ലാത്തതാണ്.
ഒരുകാലഘട്ടത്തിൽ അഭ്യസ്തവിദ്യരായിട്ടുള്ള യുവതീയുവാക്കളുടെ ആശ്വാസകേന്ദ്രമായിരുന്ന PSC, ഇന്ന് അവരുടെ എല്ലാ സ്വപ്നങ്ങൾക്കും ചിതയൊരുക്കുന്ന ആരാച്ചാരായി മാറിക്കഴിഞ്ഞിരിക്കുന്നു.
PSC യുടെ വിശ്വാസ്യത 100 ശതമാനവും തകർക്കപ്പെട്ടിരിക്കുന്നു. ഏതെങ്കിലും ഒരു പരീക്ഷയിൽ മാത്രമല്ല ക്രമക്കേട് ഉണ്ടായിട്ടുള്ളത്. 2009-ന് ശേഷം PSC നടത്തിയിട്ടുള്ള ഏതാണ്ട് എല്ലാ പരീക്ഷകളിലും വ്യാപകമായിട്ടുള്ള ക്രമക്കേടുകൾ ഉയർന്നുവന്നിട്ടുണ്ട്.
PSCയിലെ നിയമന ക്രമക്കേടുകൾക്കും, അഴിമതികൾക്കും പിന്നിലെ സത്യങ്ങൾ പുറത്തുവരണം.
യുവാക്കളുടെ സ്വപ്നങ്ങൾ തകർക്കുന്ന PSC അഴിമതിക്കെതിരെ ബിജെപി പോരാടും. ഉദ്യോഗാർത്ഥികൾക്ക് നീതി ലഭിക്കുംവരെ പോരാട്ടം തുടരും.
ശ്രീ എം ടി രമേശ്
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി
#RandallaOnnanu
#APAKADAMPolitics