കേരളത്തിൽ കൂടി സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകൾക്ക് കൂടി ആധുനിക പാസഞ്ചർ കോച്ചുകളായ പുതിയ എൽഎച്ച്ബി കോച്ചുകൾ അനുവദിച്ച് റെയിൽവേ. അമൃത എക്സ്പ്രസ്സ്, നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്സ് എന്നിവയിലാണ് എൽഎച്ച്ബി കോച്ചുകൾ എത്തുന്നത്. അമൃതയിൽ 22 കോച്ചുകളും രാജ്യറാണിയിൽ 15 പുതിയ കോച്ചുകളും എത്തും. കേരളത്തിലെ റെയിൽ യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യമാണ്‌ പുതിയ കോച്ചുകൾ എന്നത്. കേന്ദ്ര റെയിൽവേ മന്ത്രിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ്‌ ചന്ദ്രശേഖർ എംഎൽഎ, ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം ശ്രീ പി കെ കൃഷ്ണദാസ് എന്നിവർ കഴിഞ്ഞ ആഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ ഉന്നയിച്ച പ്രധാന വിഷയങ്ങളിൽ ഒന്നായിരുന്നു ഇത്. കൊല്ലം – കോട്ടയം മെമു സർവീസ് എറണാകുളത്തേക്ക് നീട്ടണം എന്ന ആവശ്യവും റെയിൽവേ ഇന്നലെ അംഗീകരിച്ച് ഉത്തരവ് ഇറക്കിയിരുന്നു. #Seva #PoliticsOfSeva #PoliticsOfPerformance

കേരളത്തിൽ കൂടി സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകൾക്ക് കൂടി ആധുനിക പാസഞ്ചർ കോച്ചുകളായ പുതിയ എൽഎച്ച്ബി കോച്ചുകൾ അനുവദിച്ച് റെയിൽവേ.

അമൃത എക്സ്പ്രസ്സ്, നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്സ് എന്നിവയിലാണ് എൽഎച്ച്ബി കോച്ചുകൾ എത്തുന്നത്.

അമൃതയിൽ 22 കോച്ചുകളും രാജ്യറാണിയിൽ 15 പുതിയ കോച്ചുകളും എത്തും. കേരളത്തിലെ റെയിൽ യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യമാണ്‌ പുതിയ കോച്ചുകൾ എന്നത്.

കേന്ദ്ര റെയിൽവേ മന്ത്രിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ്‌ ചന്ദ്രശേഖർ എംഎൽഎ, ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം ശ്രീ പി കെ കൃഷ്ണദാസ് എന്നിവർ കഴിഞ്ഞ ആഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ ഉന്നയിച്ച പ്രധാന വിഷയങ്ങളിൽ ഒന്നായിരുന്നു ഇത്.

കൊല്ലം – കോട്ടയം മെമു സർവീസ് എറണാകുളത്തേക്ക് നീട്ടണം എന്ന ആവശ്യവും റെയിൽവേ ഇന്നലെ അംഗീകരിച്ച് ഉത്തരവ് ഇറക്കിയിരുന്നു.

#Seva
#PoliticsOfSeva
#PoliticsOfPerformance