നിയമവിരുദ്ധമായി രാജ്യത്ത് നുഴഞ്ഞുകയറിയവരുടെ പേരുകൾ ഉൾപ്പെടെയുള്ള വ്യാജ വോട്ടുകൾ കണ്ടെത്തി നീക്കം ചെയ്യുക, ഒന്നിലധികം സ്ഥലങ്ങളിൽ പേരുള്ളവരുടെ ഇരട്ടവോട്ടുകൾ തിരുത്തുക, മരണപ്പെട്ടവരുടെ പേരുകൾ പട്ടികയിൽനിന്ന് ഒഴിവാക്കുക, സ്ഥിരമായി താമസം മാറിയവരുടെ വോട്ട് ക്രമീകരിക്കുക, കൂടാതെ പേര്, വയസ്സ്, വിലാസം എന്നിവയിലെ തെറ്റുകൾ തിരുത്തുക എന്നിവയാണ് ഇതിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യുന്നത്. ചുരുക്കത്തിൽ, കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ മരണപ്പെട്ടവരുടെയും സ്ഥലം മാറിയവരുടെയും അനധികൃതമായി എത്തിയവരുടെയും പേരുകൾ വോട്ടർ പട്ടികയിൽ അനർഹമായി തുടരുന്നില്ലെന്ന് ഉറപ്പുവരുത്തുക എന്ന ലളിതമായ ലക്ഷ്യം മാത്രമാണ് എസ് ഐ ആറിനുള്ളത്. #APAKADAMPolitics #SaveDemocracyRemoveAnarchy

നിയമവിരുദ്ധമായി രാജ്യത്ത് നുഴഞ്ഞുകയറിയവരുടെ പേരുകൾ ഉൾപ്പെടെയുള്ള വ്യാജ വോട്ടുകൾ കണ്ടെത്തി നീക്കം ചെയ്യുക, ഒന്നിലധികം സ്ഥലങ്ങളിൽ പേരുള്ളവരുടെ ഇരട്ടവോട്ടുകൾ തിരുത്തുക, മരണപ്പെട്ടവരുടെ പേരുകൾ പട്ടികയിൽനിന്ന് ഒഴിവാക്കുക, സ്ഥിരമായി താമസം മാറിയവരുടെ വോട്ട് ക്രമീകരിക്കുക, കൂടാതെ പേര്, വയസ്സ്, വിലാസം എന്നിവയിലെ തെറ്റുകൾ തിരുത്തുക എന്നിവയാണ് ഇതിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യുന്നത്.

ചുരുക്കത്തിൽ, കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ മരണപ്പെട്ടവരുടെയും സ്ഥലം മാറിയവരുടെയും അനധികൃതമായി എത്തിയവരുടെയും പേരുകൾ വോട്ടർ പട്ടികയിൽ അനർഹമായി തുടരുന്നില്ലെന്ന് ഉറപ്പുവരുത്തുക എന്ന ലളിതമായ ലക്ഷ്യം മാത്രമാണ് എസ് ഐ ആറിനുള്ളത്.

#APAKADAMPolitics
#SaveDemocracyRemoveAnarchy