വിഡി സതീശൻ്റെ ഇരട്ടത്താപ്പ്…
കോൺഗ്രസ് ജയിച്ച കേരളത്തിൽ SIR നല്ലതായിരുന്നുവെന്നും എന്നാൽ കോൺഗ്രസ് പരാജയപ്പെടുന്ന സ്ഥലങ്ങളിൽ SIR മോശമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ.
ജനവിധി എതിരാകുമ്പോൾ സിസ്റ്റത്തെ കുറ്റപ്പെടുത്തുന്ന കോൺഗ്രസിനെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.
#APAKADAMPolitics