നമ്മുടെ കേരളത്തെ ഒരു വികസിത കേരളമാക്കുവാൻ ഭാരതീയ ജനതാ പാർട്ടി പ്രതിജ്ഞാബദ്ധമാണ്. പാർശ്വവത്കരിക്കപ്പെട്ടവരില്ലാത്ത, യാതൊരുവിധ വിവേചനങ്ങൾക്കും ഇടം നൽകാത്ത, വികസനത്തിൻറെ ഗുണഫലങ്ങൾ എല്ലാവരിലേക്കും ഒരുപോലെ എത്തുന്ന ഒരു വികസിത കേരളം കെട്ടിപ്പടുക്കുന്നതിനായാണ് ഭാരതീയ ജനതാ പാർട്ടിയുടെ പ്രവർത്തനം. എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ സമഗ്ര വികസനമാണ് പാർട്ടി ലക്ഷ്യം വയ്‌ക്കുന്നത്. കാലങ്ങളായുള്ള ഇടത്-വലത് ഭരണത്തിലൂടെ കടക്കെണിയിലായ കേരളത്തെ ഭാരത്തിനോടൊപ്പം വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരുന്നതിന് പ്രീണനവും, പ്രാദേശികവാദവുമില്ലാത്ത; ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ കാര്യപ്രാപ്തിയും, ദീർഘവീക്ഷണമുള്ള ഒരു ഭരണസംവിധാനത്തിന് മാത്രമേ സാധിക്കുകയുള്ളു.
മോദി സർക്കാരിന്റെ അഭിമാനകരമായ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി, ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളോടെ നവീകരിച്ച ചാലക്കുടി റെയിൽവേ സ്റ്റേഷൻ നാടിന് സമർപ്പിച്ചു. രാജ്യത്തുടനീളം പുനർവികസിപ്പിച്ച 75...
കേരളത്തിൻ്റെ റെയിൽവേ വികസനത്തിൽ ചരിത്ര നിമിഷം… അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലൂടെ ലോകോത്തര നിലവാരത്തിൽ നവീകരിക്കപ്പെട്ട 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ...
Keralams’ redeveloped #AmritStations at Nilambur Road, Parappanangadi, Angamaly for Kalady, Thalassery, Tirur, and Chalakudy now offer modern passenger amenities, improved...
അമൃത് ഭാരത് പദ്ധതി, പുനർവികസിപ്പിച്ച തലശ്ശേരി റെയിൽവേ സ്റ്റേഷൻ നാടിന് സമർപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ അഭിമാനകരമായ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെ പുനർവികസിപ്പിച്ച...
കേരളത്തിലെ നവീകരിച്ച നിലമ്പൂർ, തിരൂർ, തലശ്ശേരി, പരപ്പനങ്ങാടി, ചാലക്കുടി, അങ്കമാലി റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാടിന് സമർപ്പിക്കുന്നു. #ViksitBharat #VikasitaKeralam #PoliticsOfPerformance