സഹ്യന്റെ സംരക്ഷണത്താലും നാൽപ്പത്തിനാല് നദികളാലും ശ്രേഷ്‌ഠമായ ഈ ഭാർഗവനാട്, ദശാബ്ദങ്ങൾ നീണ്ട ഇടത്-വലത് മുന്നണികളുടെ രാഷ്ട്രീയ അന്ധതമൂലം ഇന്ന് ജീർണത നേരിടുകയാണ്. കെടുകാര്യസ്ഥതയും ദീർഘവീക്ഷണമില്ലായ്മയും ഇരുമുന്നണികളെയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാക്കുന്നു. പ്രീണനവും ഒത്തുതീർപ്പ് രാഷ്ട്രീയവും ഇരുവരുടെയും മുഖമുദ്രയാണ്. ഒരു നാടിനെ അരാജകത്വത്തിലേക്ക് തള്ളിവിടുന്നതാവും ഇതിന്റെയെല്ലാം പരിണിതഫലം. ഇത്തരത്തിലുള്ള രാഷ്ട്രീയം കേരളത്തിന് ആപത്താണ്. നാടിനെ വികസനത്തിലേക്കും വളർച്ചയിലേക്കും നയിക്കുന്നതാകണം രാഷ്ട്രീയം. പക്ഷെ ഇവിടെ നടക്കുന്നത് വിപരീതമായാണ്. ഇതിനൊരു പരിഹാരം അത്യന്താപേക്ഷിതമാണ്.
കേരളത്തിൽ SIR വളരെയധികം സഹായകരമായിരുന്നുവെന്നും താഴെത്തട്ടിൽ പാർട്ടി സംഘടനയുള്ളതിനാൽ ഇത് ഗുണകരമായെന്നും കേരളത്തിലെ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വാക്കുകളാണ്. മരിച്ചവരുടെ പേരിലുള്ള വോട്ടുകളും, വ്യാജ...
വിദ്യാർത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ പേരിൽ JNU പുറത്താക്കിയ മുൻ പ്രൊഫസറായ ബിമോൽ അക്കോയിജാമാണ് കോൺഗ്രസ് എംപി സ്ത്രീ സുരക്ഷയെക്കുറിച്ച് നാടുമുഴുവൻ നടന്ന് വാചാലരാകുന്ന കോൺഗ്രസ് പാർട്ടിയുടെ...
എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ, മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹം അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നാണ്.. രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരെല്ലാം അനധികൃതരാണെന്നാണ് കോൺഗ്രസ് അധ്യക്ഷൻ പറയുന്നത്.. ജനാധിപത്യത്തെയും, ജനവിധിയെയും...
കപിൽ സിബലിൻ്റെ പാർലമെൻ്റിലെ പഴയ ഒരു പ്രസംഗമാണിത്. SIR എന്തിനാണെന്നും എങ്ങനെയാണിതെന്നും കൃത്യമായി അദ്ദേഹം വിശദീകരിക്കുന്നു. ഭരണത്തിലിരുന്നപ്പോൾ SIR നടപടിയെ അനുകൂലിച്ചവരാണ് ഇപ്പോൾ SIR നടപടിയെ മഹാ...
കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ഇന്ത്യയിൽ കോൺഗ്രസ് നടത്തിയ ഭരണം ജനാധിപത്യത്തിന്റെ വിജയമായിരുന്നില്ല; മറിച്ച് കോടിക്കണക്കിന് അനധികൃത കുടിയേറ്റക്കാരുടെ വോട്ടുകൾ, ഇരട്ട വോട്ടുകൾ, കൃത്രിമമായി സൃഷ്ടിച്ചെടുത്ത കള്ളവോട്ടുകൾ, ജനാധിപത്യത്തെ...
SIR നടപ്പാക്കുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്നാണ് മുഖ്യമന്ത്രി വിഡി സതീശൻ്റെ വാദം. അങ്ങനെയെങ്കിൽ അതേ തെരഞ്ഞെടുപ്പിൽ വിജയിച്ച് മുഖ്യമന്ത്രിയായ വിഡി സതീശനും രാജിവെയ്ക്കണം… SIR തെറ്റെങ്കിൽ രാജിവെച്ച് പുറത്ത്...
‼️CMRL–എക്സാലോജിക് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിജിലൻസ് അന്വേഷണം നടത്താൻ കേരള ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. കേസിൽ പ്രഥമദൃഷ്ട്യാ അന്വേഷണം ആവശ്യമായ സാഹചര്യമുണ്ടെന്ന് കോടതി വിലയിരുത്തിയതിന്റെ ഗൗരവം ഉൾക്കൊള്ളാൻ...
SIR പ്രക്രിയയിലൂടെ തിരഞ്ഞെടുപ്പ് നടക്കുകയും ആ തിരഞ്ഞെടുപ്പിലൂടെ വിജയം കൈവരിക്കുകയും ചെയ്ത കേരള മുഖ്യമന്ത്രി വിഡി സതീശൻ, കേന്ദ്ര സർക്കാരിനെതിരെ നടക്കുന്ന SIR-മായി ബന്ധപ്പെട്ട സമരത്തിന് പോയി...
‼️അഴിമതി ആരോപണങ്ങളിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന് ബിജെപി ആവശ്യപ്പെടുന്നു....
‼️ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതനെതിരെ കാപ്പ ചുമത്തി ജയിലിലടച്ച യുഡിഎഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടത്താപ്പ് പുറത്ത് വന്നിരിക്കുകയാണ്. 🔹കോൺഗ്രസും, സിപിഎമ്മും...
‼️പൂർണ്ണ നഗ്നരായിരിക്കുകയാണ് കോൺഗ്രസ്സും, സിപിഎമ്മും. ഇരുകൂട്ടരും തമ്മിലുണ്ടാക്കിയ രാഷ്ട്രീയ ഡീൽ പൊളിഞ്ഞിരിക്കുന്നു. 🔹മാസപ്പടി–സിഎംആർഎൽ കേസിൽ പിണറായി വിജയനും, മകൾക്കും, മരുമകനുമെതിരെ കൈക്കൂലി, ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ...
ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശ്രീ പി കെ കൃഷ്ണദാസ് മാരാർജി ഭവനിൽ മാധ്യമങ്ങളെ കാണുന്നു... #APAKADAMPolitics
ഇടത് മാറി വലത് വന്നു, ആരോഗ്യമേഖലയോടുള്ള അവഗണന തുടരുന്നു. യുഡിഎഫ് അധികാരത്തിൽ വന്ന് എന്ത് കിട്ടി? അപകടരാഷ്ട്രീയം. #EnthKitty #APAKADAMPolitics
❌രണ്ടു-മൂന്നു ദിവസമായി ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്നത് രാജ്യത്തിലെ ജനാധിപത്യ സംവിധാനങ്ങളെ ആകെ ദുർബലപ്പെടുത്താൻ വേണ്ടിയിട്ടുള്ള പരിശ്രമത്തിൻ്റെ ഭാഗമാണ്. ♦️ജനാധിപത്യ സംവിധാനങ്ങളെയും, ജനാധിപത്യ സ്ഥാപനങ്ങളെയും ദുർബലപ്പെടുത്താൻ...
‼️വി ഡി സതീശന്റെ ഗവൺമെന്റ് നാലുമാസം പൂർത്തിയാവുകയാണ്. നാലുമാസക്കാലത്തെ സതീശന്റെ ഗവൺമെന്റ്, പിണറായി വിജയൻ ഗവൺമെന്റിന്റെ ഒരാവർത്തനം മാത്രമാണ് എന്ന് ഈ ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ...
5 വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയ വി ഡി സതീശൻ, ജനങ്ങൾക്ക് ഇരുട്ടടി നൽകി ഡൽഹിയിൽ പോയി സമരം ചെയ്യുകയാണ്. ഒടുവിൽ, അധികാരം നൽകിയ കേരളത്തിലെ ജനങ്ങൾക്ക് എന്ത്...
ബിജെപി സംസ്ഥാന കോർ കമ്മിറ്റി, സംസ്ഥാന നേതൃയോഗം എന്നിവയ്ക്ക് ശേഷം സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശ്രീമതി ശോഭ സുരേന്ദ്രൻ, ശ്രീ എം ടി രമേശ്, അഡ്വ എസ്...
UDF സർക്കാരിന്റെ 142 ദിവസത്തെ ഭരണം വിലയിരുത്തുമ്പോൾ, വാഗ്ദാനം ചെയ്ത 'പുതുയുഗ കേരളം' വെറും ജലരേഖയായി മാറി എന്നതാണ് വാസ്തവം. നൽകിയ അഞ്ച് വാഗ്ദാനങ്ങളും നടപ്പിലാക്കാൻ കഴിയാതെ,...